tag:blogger.com,1999:blog-6377422117577089258.post6899509695509985636..comments2023-05-24T03:02:38.327-07:00Comments on കേരളപ്പെരുമ: ആറന്മുള | Aranmula | Kerala Tourismനീര്വിളാകന്http://www.blogger.com/profile/10430718353138072563noreply@blogger.comBlogger19125tag:blogger.com,1999:blog-6377422117577089258.post-16078366244907711582022-02-01T19:29:23.939-08:002022-02-01T19:29:23.939-08:00Lucky Club Casino Site - Lucky Club Lucky Club
Fin...Lucky Club Casino Site - Lucky Club Lucky Club
Find out luckyclub how to login to the Lucky Club Casino site, which is the place to go for entertainment, casino slots, poker, and a wide selection of video poker games.Anonymousnoreply@blogger.comtag:blogger.com,1999:blog-6377422117577089258.post-87459780051638265452009-05-22T10:28:06.346-07:002009-05-22T10:28:06.346-07:00നല്ല ചിത്രങ്ങളും വിവരണവും.പലപ്രാവശ്യം വന്നിട്ടുണ്ട...നല്ല ചിത്രങ്ങളും വിവരണവും.പലപ്രാവശ്യം വന്നിട്ടുണ്ട്, ആറന്മുളെ.വള്ളസദ്യയുണ്ണാനും മറ്റും...ആറന്മുള ക്ഷേത്രത്തിൽ വച്ചുള്ള കല്യാണത്തിനു ചെറുക്കൻ കൂട്ടരെ സ്വീകരിക്കാൻ വള്ളപ്പാട്ടു പാടുന്നതു കേട്ട് എന്താണു പെട്ടെന്നീ ബഹളമെന്നറിയാതെ ഭയന്ന് ഓടാൻ തുടങ്ങിയതും ഓർക്കുന്നു.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-48632191140795698052009-05-18T20:50:00.000-07:002009-05-18T20:50:00.000-07:00നല്ല വിവരണം,നല്ല ചിത്രങ്ങള്‍
നന്ദി...
ആശംസകള്‍!!നല്ല വിവരണം,നല്ല ചിത്രങ്ങള്‍
നന്ദി...
ആശംസകള്‍!!SajanChristeehttps://www.blogger.com/profile/17921165388334553025noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-77431859217402832632009-05-14T10:18:00.000-07:002009-05-14T10:18:00.000-07:00now its oknow its okAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-674004271133249292009-05-12T19:33:00.000-07:002009-05-12T19:33:00.000-07:00നന്ദി; ഇനിയും തുടരുക..നന്ദി; ഇനിയും തുടരുക..ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-7993430636798092972009-05-12T07:09:00.000-07:002009-05-12T07:09:00.000-07:00എല്ലാ വിധ ആശംസകളും .പിന്നെ ഒരു സംശയം കേരളത്തിന്റെ ...എല്ലാ വിധ ആശംസകളും .പിന്നെ ഒരു സംശയം കേരളത്തിന്റെ സാംസകാരിക കേന്ദ്രം തൃശ്ശൂര്‍ അല്ലെ .അതോ അത് മാറ്റിയോ .:-)
please remove this word verificationAnonymoushttps://www.blogger.com/profile/12960897461084041485noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-63761765049651637552009-05-12T04:32:00.000-07:002009-05-12T04:32:00.000-07:00Valare manoharam.. Kanathavarkku upakarapradam th...Valare manoharam.. Kanathavarkku upakarapradam thanne... Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-88156768766274007032009-05-12T02:48:00.000-07:002009-05-12T02:48:00.000-07:00നന്ദി നീര്വിളാകന് നല്ല പോസ്റ്റ്.. . ആശംസകള്‍.....നന്ദി നീര്വിളാകന് നല്ല പോസ്റ്റ്.. . ആശംസകള്‍..പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-46657978268127086502009-05-12T01:43:00.000-07:002009-05-12T01:43:00.000-07:00തിരുവാറന്മുള
ഒരു പത്തിരുപതു വര്‍ഷം പുരകോട്ടെക്ക് പ...തിരുവാറന്മുള
ഒരു പത്തിരുപതു വര്‍ഷം പുരകോട്ടെക്ക് പോയി ഞാന്‍ .
നന്ദി ഇതിവിടെ ഇട്ടതിന്മുല്ലപ്പൂhttps://www.blogger.com/profile/14395622657673864568noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-1978870637499638972009-05-12T01:17:00.000-07:002009-05-12T01:17:00.000-07:00നീര്‍വിളാകാ!
ഈ നല്ല ശ്രമം തുടരൂ!
മംഗളാശംസകള്‍!നീര്‍വിളാകാ!

ഈ നല്ല ശ്രമം തുടരൂ!
മംഗളാശംസകള്‍!jayanEvoorhttps://www.blogger.com/profile/16690853958067868728noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-24566337069236768542009-05-12T00:51:00.000-07:002009-05-12T00:51:00.000-07:00അറിവ് പകരുന്ന പോസ്റ്റിനു നന്ദി..അറിവ് പകരുന്ന പോസ്റ്റിനു നന്ദി..ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-77497408243197627832009-05-11T22:31:00.000-07:002009-05-11T22:31:00.000-07:00പുതിയ സംരംഭത്തിന് ആശംസകള്‍!
ഒരിക്കല്‍ ഞാന്‍ ആറന്മു...പുതിയ സംരംഭത്തിന് ആശംസകള്‍!
ഒരിക്കല്‍ ഞാന്‍ ആറന്മുളയില് വന്നപ്പോള്‍ (വര്‍ഷം ഓര്‍മ്മയില്ല) വീടുകളില്‍ മുക്കാല്‍ ഭാഗം വെള്ളം കയറിയ പാടുകള്‍ കാണാന്‍ കഴിഞ്ഞു. ആറന്മുളയുടെ താഴ്ന്ന പ്രദേശത്ത് ആ വര്‍ഷത്തില്‍ വെള്ളം പൊങ്ങി നാശ നഷ്ടമുണ്ടായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിനു ശേഷം ആറന്മുള എന്ന് കേള്‍ക്കുമ്പോള്‍ വെള്ളം വരച്ചിട്ട ആ പാട് ഓര്‍മ്മവരും!
ഇത് നല്ലൊരു തുടക്കമാകട്ടെ! എല്ലാ വിധ പിന്തുണയും നല്കുന്നു!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-54487873103271137262009-05-11T21:54:00.000-07:002009-05-11T21:54:00.000-07:00ഈ വിവരങ്ങള്‍ക്ക് നന്ദി
വളരെ അടുത്തായിട്ടും ആറന്മുള...ഈ വിവരങ്ങള്‍ക്ക് നന്ദി
വളരെ അടുത്തായിട്ടും ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ പോകാന്‍ കഴിഞ്ഞിട്ടില്ലഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-80966888233528235172009-05-11T21:12:00.000-07:002009-05-11T21:12:00.000-07:00വിവരണങ്ങള്‍ നന്നായിരിക്കുന്നു...
ചിത്രങ്ങള്ക്കുള...വിവരണങ്ങള്‍ നന്നായിരിക്കുന്നു...
ചിത്രങ്ങള്‍ക്കുള്ള കടപ്പാട് രേഖപ്പെടുത്തണം...
തുടരുക...
ആശംസകള്‍...ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-26232129151897757512009-05-11T15:19:00.000-07:002009-05-11T15:19:00.000-07:00ചിത്രങ്ങള്‍ അടിപൊളിചിത്രങ്ങള് അടിപൊളിപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-3247420709801407932009-05-10T22:01:00.000-07:002009-05-10T22:01:00.000-07:00പോസിറ്റീവ് അഭിപ്രായം തന്ന് പ്രോത്സാഹിപ്പിക്കുന്നതി...പോസിറ്റീവ് അഭിപ്രായം തന്ന് പ്രോത്സാഹിപ്പിക്കുന്നതിന് നന്ദി!നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-15616257058210417932009-05-10T05:48:00.000-07:002009-05-10T05:48:00.000-07:00നന്നായിരിക്കുന്നു ശ്രമം.
ഐതീഹ്യമാലയും നാലാങ്കലിന്...നന്നായിരിക്കുന്നു ശ്രമം.

ഐതീഹ്യമാലയും നാലാങ്കലിന്റെ മഹാക്ഷേത്രങ്ങള്‍ക്കു മുന്നില്‍ എന്ന ഗ്രന്ധവും റഫര്‍ ചെയ്യുന്നത് ഗുണം ചെയ്യും.

ആശംസകള്‍.

ഓഫ്ഫ്:
എന്റെ കല്യാണം നടന്ന സ്ഥലമാണത്, ആദ്യ ചിത്രം ആല്‍ബത്തിന്റെ ഫ്രണ്ട് പേജ് പോലെ.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-6165194210553861242009-05-10T03:06:00.000-07:002009-05-10T03:06:00.000-07:00ഈ പോസ്റ്റായിരുന്നോ വേറൊരു സൈറ്റില്‍ കണ്ടിരുന്നു, പ...ഈ പോസ്റ്റായിരുന്നോ വേറൊരു സൈറ്റില്‍ കണ്ടിരുന്നു, പക്ഷെ തുറക്കാന്‍ log in ചെയ്യണം എന്നൊക്കെ കണ്ട് മടങ്ങി പോന്നു

ഏതായാലും നന്നായി ഇപ്പോള്‍ കണ്ടു.ഇന്‍ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-6377422117577089258.post-61101189536820690542009-05-10T02:00:00.000-07:002009-05-10T02:00:00.000-07:00കേരളത്തിന്റെ സാംസ്കാരിക പെരുമയിലേക്ക് ഒരു എത്തി നോ...കേരളത്തിന്റെ സാംസ്കാരിക പെരുമയിലേക്ക് ഒരു എത്തി നോട്ടം..... സ്ഥല നാമങ്ങള്‍, ആഘോഷങ്ങള്‍, നാടന്‍ കലകള്‍, പേരുകള്‍ എന്നിവ എന്റെ അറിവും, കേട്ടറിവും വച്ച് വിലയിരുത്താന്‍ എളിയ ശ്രമം. ആദ്യമായി എന്റെ സ്വന്തം നാടായ ആറന്മുളയെ കുറിച്ച്...വായിച്ച് അഭിപ്രായം അറിയിക്കൂ.നീര്വിളാകന്https://www.blogger.com/profile/10430718353138072563noreply@blogger.com